INVESTIGATIONയുവാവ് ബാത്ത്റൂമില്‍ തെന്നിവീണ് പരുക്കേറ്റെന്ന് സുഹൃത്തുക്കള്‍; ഡോക്ടര്‍മാരുടെ പരിശോധന ശരീരത്തില്‍ മുറിപ്പാടുകള്‍ കണ്ടത് സംശയമായി; പോലീസ് അന്വേഷണത്തില്‍ ചുരുളഴിഞ്ഞത് ക്രൂരമായ കൊലപാതകമെന്ന്; ഒളിവില്‍ പോയ ഒപ്പം താമസിച്ച സൃഹൃത്ത് കീഴടങ്ങിമറുനാടൻ മലയാളി ബ്യൂറോ17 March 2025 7:36 AM IST